Writer and editor.Post graduate in Economics. Working in media industry since 2003. [ശുദ്ധനുണയനും മഹാതോന്ന്യാസിയും. ഇക്കണോമിക്സ് മാത്രം പഠിച്ചിട്ടില്ല.2003 മുതല്‍ സ്ഥിരമായി വഷളനാണ്.]

Surveydaddy
Check out Surveydaddy, the most easy-to-use survey software around. Start creating beautiful online surveys today.

Create an Online Survey

കമന്‍റ് ഓപ്ഷന്‍ ഇല്ലാത്ത ഈ ബ്ലോഗ് ഇനി ഇവിടെ വേണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടോ ?

Posted 3 years ago.

43 Comments

  • അഫിപ്രായം അറിയിച്ചവര്‍ക്കും അറിയിക്കാനിരിക്കുന്നവര്‍ക്കും നന്ദി.

    അടുത്ത പോസ്റ്റ് നാളെ കൊടുക്കുന്നതായിരിക്കും.

  • I pity u man ....

  • berli thomas III എന്നുളളത് എന്റെ പേർ തന്നെയാകുന്നു.

    പോസ്റ്റ് വായിച്ചപ്പോൾ ചിലത് അവിടെ മുമ്പാകെ കേൾപ്പിക്കണം തോന്നി. അതിവിടെ കുറിക്കുന്നു.
    കമന്റ് ഒപ്ഷൻ സ്വീകരിക്കാൻ വഴിയില്ല എന്നതും ഒരു കാരണമായി വെച്ചോളൂ.

    കേരള പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് ഇയാൾ ആരെയാ പേടിപ്പിക്കുന്നത്. അത് എപ്പോഴും പറഞ്ഞ് ഭീഷണിപ്പെടുത്തി വില കളയരുത്, കാണിച്ച് കോടുക്കണം ബെർലീ.

    വേണമെൻകിൽ ഇയാൾക്ക് അമേരിക്കൻ പട്ടാളത്തെ കൂടി വിളിക്കാവുന്നതാണ്, ഐക്യ രാഷ്റ്റ്രസഭയിൽ ഒരു പ്രമേയം പാസ്സാക്കി നാറ്റോ സംഘത്തെ കൂടി വിളിക്കാം.

    ഇന്നലെ വരെ പോളിങ്ങിൽ "ഒന്നു പോയിത്തരാവോ" ലീഡ് ചെയ്യുകയായിരുന്നു, സ്വയം ശവക്കുഴി താൻ തന്നെ കുഴിച്ചു എന്ന് ബോധോദയം ഉണ്ടായപ്പോയെക്കും അടുത്ത പോസ്റ്റ്, എനിക്ക് 3 മെയിൽ കിട്ടി,...... അതിനാൽ ....... ???. ഇതിലും നല്ല ഒരു തമാശ ഈ വർഷം ഇനി ബെർലിക്ക് ആയിരം പോസ്റ്റെയുതിയാലും സാധിക്കില്ല ..... ആരെ വിഡ്ഡിയാക്കാനാ ഈ നാടകങ്ങൾ മുയുവനും.

    പോളിങ്ങിൽ ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, "ഇയാൾക്ക് ഒന്നു സത്യത്തിൽ ഒന്നു പോയിത്തരാവോ??? "

    ബെർലി തോമസിന്റെ പോസ്റ്റ് വായിക്കുന്ന ഈ വായനക്കാരൻ അപമാനിക്കപ്പെട്ടു എന്നു തോന്നിയതിനലാണ് ഇത്രയും എഴുതിയത്.
    :(

  • ഇവന് വട്ടാണ്, വായനക്കാരെ കയിവതും പൊട്ടന്മാരാക്കുക എന്ന ഒരു മണ്ടൻ ആശയ കാട്ടി കിട്ടാവുന്ന തേർഡ് രേറ്റ് പബ്ലിസിറ്റി അടിച്ച് വാങ്ങുക.

    ഇവന്റെ ബ്ലൊഗ് വായിക്കുന്നവരുടെ തന്തക്ക് വിളിക്കുന്ന് ബെർലി വേഗം ഒരു ഡോക്റ്ററെ കൺസൽട്ട് ചെയ്യുന്നത് നന്നായിരിക്കും

  • Jayamohan - 3 years ago

    Quite as expected. Till yesterday evening the option to 'thanikkonnu poyitharaavo?' was leading. Seems like you got panicked! Shame on you manipulator:(

  • Jills - 3 years ago

    Hi mate
    I am new to your blog.only 3 mnths.I really dnt knw wts going on.bt as far i m concerened i really love and enjoy your posts.keep the good work going
    cheeeeeers
    jills

  • shejeerpm - 3 years ago

    ഡോണ്ടു ഡോണ്ടു........

  • sks - 3 years ago

    continue blogging....

  • Aneez - 3 years ago

    pls continue blogging. well.... i didnt commented before in ur blog. pakshe ippol athu aavasyamaanennu thonnunnu. Palarkum oru blog thudangan thanne prachodanamaayathu thaangalaanu(eg: my friend ajeeb.) so, thaangal ivide undaakanamennu thanneyanu njan aagrahikkunnathu. anonykalodu poyi pani nokkan para.

  • ജോ l JOE - 3 years ago

    ബെർലിയെ ഇവിടെ എല്ലാവരും പോളിങ്ങ് ചെയ്ത് വിജയപ്പിക്കണമെന്ന് ഞാൻ വിനീതമായി ഇവിറ്റെയുള്ള എല്ലാവരോടുമായി അപേക്ഷിക്കുന്നു.

    ബെർലി തെറ്റ് ചെയ്താലും പൊറുക്കാനുളള സന്മനസ്സ് നമുക്ക് വേണ്ടേ.
    to err is human.. to forgive is divine / Joe എന്നല്ലേ.

  • SAM - 3 years ago

    Keep writing man......

  • test - 3 years ago

    testing

  • Muneer - 3 years ago

    ബെര്‍ളിയുടെ മാതൃക പിന്‍പറ്റി അടുത്ത് തന്നെ പോള്‍ നടത്താന്‍ പോകുന്ന പ്രമുഖര്‍:
    സച്ചിന്‍ - ഞാന്‍ ക്രിക്കറ്റ് കളി നിര്‍ത്തണോ വേണ്ടയോ?
    മമ്മൂട്ടി, മോഹന്‍ലാല്‍- ഞങ്ങള്‍ അഭിനയം നിര്‍ത്തണോ വേണ്ടയോ?
    വി എസ് - ഞാന്‍ രാജി വെക്കണോ വേണ്ടയോ?
    റൊണാള്‍ഡോ - ഫുട്ബോള്‍ കളി നിര്‍ത്തണോ വേണ്ടയോ?
    പിണറായി - പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കണോ വേണ്ടയോ?
    കൊക്കക്കോള - കച്ചോടം പൂട്ടണോ വേണ്ടയോ?
    വോട്ടു ചെയ്യാന്‍ മറക്കരുതേ.. ഇവരുടെ ഭാവി നിങ്ങളുടെ കയ്യിലാണ്.

    എന്റെ ബെര്‍ളിച്ചായോ, അച്ചായന്‍ എഴുതൂ.. സൌകര്യമുള്ളവര്‍ വായിക്കട്ടെന്ന്. ഇങ്ങനെ സെന്റി ആയാലോ?

  • BMK - 3 years ago

    Keep writing dude...

  • VM - 3 years ago

    എന്തരപ്പീ‍ീ ഇതൊക്കെ?

    പോസ്റ്റിട്, കമ്മന്റ് ഓപ്ഷന്‍ ഇട്, അനോണി വേണയോ/വേണ്ടെന്നു തന്റെ ഇഷ്ടം

    ഇതൊരുമാതിരി കോപ്പിലെ ഏര്‍പ്പാട്..

  • നിങ്ങൾ ഈ പാലാക്കാരൻ ഇച്ചായനോട് പോറുക്കൂ. ഒരു തെറ്റ് എത് പോലീസുകാരനും പറ്റില്ലേ.
    വിട്ടു കള എന്റെ അപ്പികളെ.

    ആരും ഇനി തെറി വിളിക്കരുത്, കേട്ട് ശീലമില്ലാത്തതാണ്, തിരിച്ച് ഉപയോഗിക്കാനും ആഗ്രഹമില്ല.

    അപ്പോ പറഞ്ഞ പോലെ, നമുക്ക് അവിടെ വെച്ച് കാണാം,

    എല്ലാവരും പോകട്ടെ

    ഗോ റ്റു യുവർ ക്ലാസ്സസ്സ് എന്ന്

  • aanakkaattil chackochi - 3 years ago

    achaya... ningal enthinu ezhuth niruthanam... ningalude oro postum aswadhikkunna oru vayanakkaaranaanu njan... ningal pakshe enthinte base-il aanu ippam ingane oru poll ittathu ennu enikk manassilavunnilla... karanam kazhinja oru postil ningal vimarshakarkk anuyojyamaaya marupadi koduthirunnu... athinte purake ingane oru poll pratheekshichilla... ningal iniyum ezhuthanam... sathyam paranjal adhyamokke ningalde blog enikkishtamallayirunnu... adhyamokke njanum karuthiyittundu iyalithenthu koppaaa ee ezhuthunnathennu... pakshe vannu vannu ippam internetil kayariyal adhyam thurakkunnath berlytharangal aanu... appo manassilayallo ningalude oru range... athu kondu veruthe enganum ezhuthu niruthan aanu plan enkil... ee chackochi aaranennu ningal ariyum... ithoru bheeshani aayittu thanne ningalkk edukkam... ningalude adutha postum pratheekshichu kondu...
    aanakkaattil chackochi...

  • കമന്റ് എഴുതിയ എല്ലാവർക്കും നന്ദി,

    ഇന്നു മുതൽ എല്ല പോസ്റ്റുകളിൽ കമന്റ് ഒപ്ഷൻ തുറക്കുന്നതായിരിക്കും. എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും രാത്രി സമയം 6 ന് ശേഷം പുലർച്ചെ വരെയും എന്റെ വായനക്കാരുടെ അഭ്യർഥന കാരണം തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ എല്ലാവരെയും അറിയിച്ച് കൊളളുന്നു.

    സസ്നേഹം
    നിങ്ങളുടെ ബെർളി തോമസ്

    പുതിയ പോസ്റ്റ് : അനോണികളുടെ അണ്ടിയും ബെർലിയുടെ ബുദ്ധിയും

  • കമന്റ് എഴുതിയ എല്ലാവർക്കും നന്ദി,

    ഇന്നു മുതൽ എല്ല പോസ്റ്റുകളിൽ കമന്റ് ഒപ്ഷൻ തുറക്കുന്നതായിരിക്കും.
    എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും രാത്രി സമയം 6 ന് ശേഷം പുലർച്ചെ വരെയും എന്റെ വായനക്കാരുടെ അഭ്യർഥന കാരണം തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ എല്ലാവരെയും അറിയിച്ച് കൊളളുന്നു.

    സസ്നേഹം
    നിങ്ങളുടെ ബെർളി തോമസ്

    പുതിയ പോസ്റ്റ് : അനോണികളുടെ അണ്ടിയും ബെർലിയുടെ ബുദ്ധിയും

  • Seena - 3 years ago

    please dont stop blogging...

  • ayalvasi - 3 years ago

    ഹായ്‌ ബെര്‍ളി
    ബൂലോകത്തു ഒരു പാടു ഹിറ്റുകള്‍ സൃഷ്ടിച്ച്‌ അതിണ്റ്റെ തരങ്കങ്ങള്‍ പ്രിണ്റ്റ്‌ മീഡിയകളില്‍ സ്വന്തം പേരിലും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാന്‍ മാത്രം കഴിവു ദൈവം അറിഞ്ഞു നല്‍കിയ ഒരെഴുത്തുകാരനാണു താങ്കള്‍,ഒരു നല്ല ബാറ്റ്സ്മന്‍ എന്നും ഒരേ ഫോമില്‍ കളിക്കാന്‍ കഴിയില്ല അദ്ദേഹം ഫോമിലായിരിക്കുന്ന സമയത്തു പുകഴ്തിയവന്‍ തന്നെ ഔട്ട്‌ ഒാഫ്‌ ഫോമാകുമ്പോള്‍ ഇകഴ്തിപറയും എന്നു വച്ചു അയാള്‍ കളിനിര്‍ത്തി പോകണാം എന്ന്‌ ആരും ആഗ്രഹിക്കുന്നില്ല എന്നപോലെ എന്നും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഒരാള്‍ക്കു കഴിഞ്ഞെന്നു വരില്ല അപ്പോള്‍വിമര്‍ശകര്‍ തലപൊക്കുന്നതു സ്വാഭാവികം..ഇതൊരു നാട്ടു നടപ്പാണു. എലിയെ പേടിച്ചു ഇല്ലം ചുടുക എന്നു പറഞ്ഞപോലെതന്നെയാണു കമണ്റ്റ്കളെ പേടിച്ചു ബ്ളോഗ്‌ പൂട്ടുക എന്നത്‌ എനിക്കുതോന്നുന്നു
    പിന്നെ താങ്കള്‍ ഒരു പോസ്റ്റില്‍ പറഞ്ഞപോലെ സ്വന്തം പോകറ്റില്‍ നിന്നും കാശുചിലവാക്കിയ ഡൊമൈനില്‍ താങ്കള്‍ ഉണ്ടക്കിയ ബ്ളൊഗില്‍ താങ്കള്‍ എഴുതണൊ വേണ്ടയൊ എന്തെഴുതണം എന്തെഴുതെണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം താങ്കള്‍ക്കാണു,പിന്നെ ഇപ്പോഴത്തെവില്ലന്‍ കമെണ്റ്റു കളാണെന്ന്‌ തോന്നുന്നുണ്ടെങ്കില്‍ കമണ്റ്റ്‌ ഒപ്ഷെന്‍ വേണ്ടെന്നുവെക്കാനും അതെല്ല അനോണിയാണു വില്ലെനെങ്കില്‍ ആ ഒപ്ഷെന്‍ വേണ്ടെന്നുവെക്കാനും താങ്കള്‍ക്കധികാരമുണ്ട്‌. ഒക്കെ താങ്കളുടെ ഇഷടം

    :):):) അതൊന്നുമല്ല തണ്റ്റെ അരാധകരുടെ സ്നേഹത്തിണ്റ്റെ ആഴമളക്കാന്‍ എടുത്ത ഒരു തേര്‍ട്‌ രൈറ്റ്‌ നംബര്‍ എന്നും പലരും പറയുന്നു :)(തെറി പറയല്ലെ സ്മൈലി സമൈലി)

    എന്നിരുന്നാലും മലയാളം ബ്ളോഗില്‍ താങ്കളുടെ സാനിധ്യം ആഗ്രഹിക്കുന്ന ഒരു പാടു വായനക്കാരുണ്ട്‌ എന്നത്‌ ഒരു നഗ്നസത്യമാണു ഇതെല്ലാം എണ്റ്റെ മാത്രം അഭിപ്രായങ്ങള്‍ ആണൂ. ഇനി ഇഷ്ടം പോലെ ചെയ്യുക

  • Naattukaran - 3 years ago

    വെറുതെ എന്തിനാണിതൊക്കെ?
    ബ്ലോഗിങ് എന്നതൊരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ... പിന്നെന്താനിങ്ങനെ തോന്നാന്‍?
    അഡ്രസ്സ് ഇല്ലാതെ ഒരുത്തനെയും കമന്റ് നടത്താന്‍ അനുവദിക്കാതിരുന്നാല്‍ പോരെ?
    അനോണി കുഴിച്ച കുഴിയില്‍ ബെര്‍ലി വീഴരുത് ..... ബെര്‍ലി ബ്ലോഗ് നിറുത്തണം എന്നാണ് അനോണികളുടെ ആവശ്യവും ...
    ഒളിച്ചിരുന്നു ഉണിഞ്ഞു നോക്കുന്നത് നല്ല രസമല്ലേ?

  • മാരാര്‍ - 3 years ago

    ഈ ബ്ലോഗ് വായിക്കുന്നവരുടെ എണ്ണവും വീഴുന്ന കമന്റുകളുടെ എണ്ണവും ബെര്‍ളിക്ക് അറിയാവുന്നതാണല്ലോ. വായിക്കുന്നവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് കമന്റുന്നത്. അതു കൊണ്ട് കമന്റ് ഓപ്ഷന്‍ ഉണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്നമല്ല.
    പത്രവാരികകളും ബ്ലോഗുമായുള്ള ഒരു പ്രധാന വ്യത്യാസമാണ് കമന്റുകള്‍ എന്നിരുന്നാലും ബ്ലോഗ്ഗുടമയുടെ തീരുമാനമാണ് കമന്റു വേണൊ വേണ്ടയോ എന്നത്. എന്തായാലും ഏതെങ്കിലും അനോണികള്‍ പറയുന്നതു കേട്ട് ബ്ലോഗ് പൂട്ടാന്‍ തിരുമാനിച്ചാല്‍ ................... ... .. . .. . . .. . . . . ഇരുട്ടടി അടിക്കാന്‍ ആളെ വിടും!!!

  • Jaba - 3 years ago

    Voting...ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്..ഇതൊക്കെ മര്യാദക്ക് നടന്നിരുന്നേല്‍ ഇന്ത്യ രക്ഷപെട്ടെനെ..ബെര്‍ല്യേ ...ഇയാള് ഇയാള്‍ക്ക് വേണ്ടി കൂടി അല്ലെ എഴുതുന്നത് ? അപ്പൊ ഇത് നിര്‍ത്ത്യാല്‍ ആത്മവന്ജന ആവില്ലേ..ചുമ്മാ എഴുതി വിടൂ മാഷേ..വെറുതെ ഓവര്‍ sensitive ആവാതെ..

  • Vishnu - 3 years ago

    Why are you guys taking all these things seriously... I am happy with the blog with/ without the comments as long as the contents are good... If the contents seem boring 2 me i'll just stop reading... Thats all! No need to convince the blogger to stop blogging... Otherwise i am more than happy to be a part of readers among this blog... Basically i am a fan of this blog.. Try not to stop blogging...

  • ഈ ബ്ലോഗ് ഇവിടെ ഇനിയും കാലങ്ങളോളം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകളുമായി....

    ഒരു വാലന്റൈന്സ് ഡേ സ്പെഷ്യലും പ്രതീക്ഷിച്ച് കൊണ്ട്...

    ചെ.പോ.

  • Arjun S Menon - 3 years ago

    കമന്‍റണോ പോളണോ എന്ന് കുറച്ചു ചിന്തിച്ചു. എന്നും രാവിലെ ആദ്യം ചെയ്യുന്ന പണിയാണ് ബെര്‍ളിത്തരങ്ങള്‍... ഈ ഒരു പോളിന്റെ ആവശ്യം ഉണ്ടോ അച്ചായോ? നിത്യം കമന്റാതെ പോകുന്ന എത്ര വായനക്കാരുണ്ട് അവിടെ? പിന്നെന്തിനു?

  • kuttu - 3 years ago

    അടുത്ത പോസ്റ്റ്.(അയ്യേ പറ്റിച്ചേ.)

    ===========================

    ഞാന്‍ ബ്ലൊഗ് നിറൂത്താനോ.

    ഹി ഹി..എന്റെ പട്ടി നിറുത്തും.

    നിനക്കൊന്നും ഇതുവരേ എന്നേ മനസ്സിലായില്ലല്ലോ.

    ഹാ കഷ്ടം.

    നിന്റെയൊക്കെ മനസ്സിലിരുപ്പറിയാനല്ലേ ഞാനീ കളിയൊക്കെ കളിച്ചത്.

    അനോണി തെണ്ടികളേ..

    നീയൊക്കെ കള്ളവോട്ടു ചെയ്യാനാണേലും എന്റെ സൈറ്റിന്റെ ഹിറ്റ് കൂട്ടിയല്ലോ.

    ഹാ. ഹാ.

    എനിക്കിത്രയും ശത്രുക്കളുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലാവുകേം ചെയ്തു.

    ശരി എന്നാല്‍ , രാജാക്കള്‍ ചെല്ല്.

  • Pramod - 3 years ago

    Dear Berly,
    If you stop publishing your thoughts, it will be a miss for many a readers of this blog and the malayalam community.

    Good luck!
    Pramod

  • Smitha - 3 years ago

    njan follow cheyunna ore oru blog anithu. lokotharamanu ennonnum njan prashamsikunilla. pakshe alpam neram vayichu manasine onnu relax cheyanulla enthenkilum urapayum undakum ennu vichcarichu berly-ude blog thurakkam ennathu kondannu. tension-te idayil ithu vayichu kure chirikkum, ezhuthiyavane onnu admire cheyyum, chilappo ithu innalathe athra pora enno allel kooduthal nannayi enno manasil parayum. thonniyal oru comment idum. athu marakkum. athraye ullu.
    pinne, nattukaru parayana pole jeevikan patto mashe. there is no need to stop blogging coz there are some ppl against you. but if u feel to stop blogging, thats another story. thangalkku enthano thonnunathu, athu cheyuka. i thought u r a very matured person. thangalude bloggil thanne kanditille, balisha prakadanangal nadathunna chilare. njan pereduthu parayunilla. ingane ororutharu kanikunna vattu kandu blog nirthan okke purapettal, avarum thangalum thammil entha vyathyasam? pinne, ente bloggil comment idano ennu njan aanu theerumanikunnathu ennu ithra dhairyathode prakyapicha oralu enthina blog nirthane? thangal ezhuthunnathu thangalude santhoshathinalle? arum vayichillelum, aa santhosham illathakkan arkkum patillallo?

    adhikaprasangamanel kshamikkuka.

  • Sanju - 3 years ago

    Chumm kure tharakal vayittu alachal thangal enthinu blogging nirthanam???
    Pokan para. As you said: your blog, you pays for the domain, you write the content. Can’t u write what ever you want??? People like me who visit your blog just because of its entertainment value and not interested in any politics will return for sure...

    Another suggestion is to take control of the comments (in case if you enable it). Just delete any and every comment that you think is not proper, may cause unwanted discussions or with malicious intent. Be a Hitler on comments :)

  • jayanthy - 3 years ago

    Be kinder than necessary
    Because everyone you meet is fighting
    Some kind of battle.

  • charli - 3 years ago

    "ഞാന്‍ എന്തെഴുതണം എന്ന് വായനക്കാര്‍ തീരുമാനിക്കുന്ന ദിവസം ഞാന്‍ ബ്ലോഗ്ഗിഗ് നിറുത്തും."
    ലവന് ദിങ്ങനെ പറഞ്ഞ് നാവെടുത്തില്ല...ദോണ്ടെ..വരണൂ പോള്‍....
    "ഇനി വായനക്കാര്‍ പറഞ്ഞാലേ ഞാനെഴുതൂ...ഹിഹി...."
    ലെവന്‍ മുതാലിക്കിനേക്കാല്‍ വലിയ പബ്ലിസിറ്റി സ്റ്റണ്ഡുകാരനാണല്ലോ സ്വാമിയേ.!!!
    പിന്നേ...പബ്ലിസിറ്റി തന്ത്രങ്ങള്‍ക്ക് പത്രമുത്തശ്ശി തന്നെയാവും മാത്രുക...!
    1 is greater than 2 + 3 + 4+ ....... ഹാ ഹാ...

    ഞാനും ഒരു പോള്‍ വേഗം സെറ്റപ്പു ചെയ്യട്ടെ..!!!

  • മൊട്ടതലയിലെ നട്ടപ്രാന്തുകള്‍.. ഞാന്‍ ഇട്ട കമന്റില്‍ നിന്ന്..
    ...പിന്നെ ഐശ്വര്യാറായോട്‘ഹായ് നീ സുന്ദര്യാ’എന്ന് ഇനി ആരും ചെന്ന് പറയണ്ടാ.
    എലിസബത്ത് രാജ്ഞി ധനികയാണെന്ന് പറയണ്ടാ, അതു പോലെ ബര്‍ളി പോസ്റ്റ്വായിച്ച്
    “ ആഷാനേ ബെസ്റ്റ്!” എന്നും .. . . ബെര്‍ളി തികഞ്ഞ എഴുത്തുകാരനാ.

    മനോരമപത്രം വായിച്ചിട്ട് ആരും ഇന്‍ലാണ്ട് വങ്ങി മാമന്‍ മാപ്പിളക്ക് കത്തെഴുതാറില്ല. പുള്ളികാരന്‍ അതു പ്രതീക്ഷിക്കുന്നും ഇല്ല. ചീത്ത വിളിച്ചെഴുതിയാല്‍ ഇന്‍ലാണ്ടിന്റെ കാശ് പോയികിട്ടും. ബെര്‍ളി വാതില്‍ അടച്ചകൊണ്ട് കാലത്തെ കിണ്ടിയും വെള്ളവുമായി അങ്ങോട്ട് പോയിരുന്നവര്‍ മൊട്ടത്തലയന്റെ മുറ്റത്ത് എത്തും “ഞാ‍ന്‍ ബെര്‍ളിത്തരങ്ങള്‍ക്ക് പഠിക്കുന്നു"എന്ന ഈ തലകെട്ട് കണ്ട് ..

    ബര്‍ളിയുടെ പൊസ്റ്റുകള്‍ വയിക്കാറുണ്ട് , കമന്റിടാറില്ലാത്ത ഞാന്‍ ഇന്ന് ഇതു പറയുന്നത് താങ്കള്‍ കമന്റ് പൂട്ടിയെന്നറിയുന്ന കൊണ്ടാണ്. ഇന്ന് മറ്റേതൊരു മാദ്ധ്യമത്തെക്കാളും ശക്തമാണ് ബ്ലോഗ്. ലോകത്തിന്റെ ഏതു മൂലയില്‍ ഇരുന്നും ആളുകള്‍ ശരിയായ രീതിയില്‍ സംവേദിക്കുന്നു, അമ്മ ചത്താല്‍ പോലും രണ്ട് പക്ഷമുള്ള മലയാളിയെ തോല്‍പ്പിച്ചാണോ ഈ ബ്ലോഗിലെ കമന്റ് പറയാനുള്ള അനുവാദം എടുത്ത് മാറ്റുന്നതും ബ്ലോഗിങ്ങ് നിര്‍‌ത്താന്‍ പോണതും . ബാലിശം, എന്നേ ഞാന്‍ പറയൂ, വ്യക്തമായ ബ്ലോഗ് ഐഡിയുള്ളവര്‍ മാത്രം കമന്റിടട്ടെ, “ബര്‍ളിത്തരങ്ങള്‍ വയിച്ചില്ലെങ്കില്‍ എന്തു ബ്ലോഗ് വായന” എന്ന് പറയുന്ന ചില വായനക്കാരെ സൃഷ്ടിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. അതില്‍ അഭിമാനിക്കാം.

    “വായനക്കാരെ നിങ്ങളുടെ അഭിപ്രയം എന്തായാലും ഞാന്‍ അതില്‍ ഒന്നും വകവയ്ക്കുന്നില്ല” എന്ന ഒരു സന്ദേശം കൈമാറാന്‍ കഴിഞ്ഞു. ബെര്‍ളി എന്ന ഒരു പേരെഴുതി കമന്റ് വാരാന്‍ പോലും ഇന്ന് പോസ്റ്റുകള്‍ വന്നു! ..

    പത്രോസെന്ന പാറപോലെ ബൂലോകത്തിലെ മൂലകല്ലായി സധൈര്യം ഇവിടെ ഉറച്ചു നില്‍ക്കുക..
    ജയ് ബര്‍ളിത്തേരങ്ങള്‍!

  • Sajeesh - 3 years ago

    ചുമ്മാ കളിക്കാതെ അടുത്ത പോസ്ടിട് അച്ചായാ....

  • [ boby ] - 3 years ago

    Whether to write, Whether to have comment option.... everything is up to you.... But I would suggest, "Do keep writing..."...

  • Vadakkoodan - 3 years ago

    വല്ലവനും പറയുന്നത് കേട്ട് ബ്ലോഗ് നിര്‍ത്തിയാല്‍ അതായിരിക്കും ഏറ്റവും വലിയ ഭീരുത്വം.

  • Deepthy - 3 years ago

    Berly,

    ithu vendaayirunnu...
    suppose oru anony 1000 thavana vanu vote cheyunnu, blog venda ennu...appol athu baakkiyulla, blog venam ennu agraham ulla aalukale vanjikkallalle..
    comment option ennu parayunnathu ippo oru dirty politics aayi mari.ente blogil comment kittanamenkil njan vere 100 blog kruthyamayi vayichu comment idanam, thenga adikkanam! adyamokke i did that when i started blooging. then i understood, that its better not to get any comments.
    ella bloginum poyi, kollam, kavitha nannayi ennokke parayanam.

    pinne, arodenkilum vyakthi vyragyamundenkil blogiloode ayaale cheetha vilikkam.bakki comment prasthanakkar ettudukkum.

    see, comment venda ennu vachathu valare nannayi.yesterday, me and my husband were discussing abt ur Gajini. My hus cant browse ur site from office. so, i used to send it to him(ofcoz with credits to u). He said, at first he thought that its true, that Gajini remake is coming in Malayalam. You have caliber in u. U have good writing skills. U should not stop blogging.let the Anony's go to hell. Please dont bother abt them.

    I do expect a reply for this.

  • (policekaran@gmail.com)
    ബെര്‍ളി ഇതു വായിക്കുമെന്നു കരുതുന്നു..

    1)ഇവിടെ ആരെങ്കിലും പറഞ്ഞിട്ടാണോ താങ്കള്‍ ബ്ലോഗ് തുടങ്ങിയത്? മറ്റുള്ളവര്‍ പറയുന്നത് അനുസരിച്ചാണോ എഴുതുന്നത്? അല്ല. കമന്റ് ഓപ്ഷ്ന്‍ ഇടുന്നതു ഇടാതിരിക്കുന്നതും ബെര്‍ളിയുടെ ഇഷ്ടം.പിന്നെ ഇതുപോലൊരു ചോദ്യം എന്തിന്?

    2) അദ്വാനിയേയും സോണിയാ ഗാന്ധിയേയും ഇഷ്ടമില്ലാത്തവര്‍ ധാരാളം.. ഒരു പക്ഷേ ഭൂരിപക്ഷം.. എന്നു വച്ച് അവര് ആ പണി നിര്‍ത്തുകയാണോ ചെയ്യുക?

    3)മറ്റുള്ളവര്‍ പറയുന്നതു കേട്ട് അതുപോലെ എഴുതാന്‍ ഒരു കൂലി എഴുത്തുകാരനല്ല എന്ന് മുന്‍പ് പറഞ്ഞിരുന്നു.
    ഇപ്പൊ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നത് എന്തിന്?

    4)താങ്കളെ ചുറ്റിപ്പറ്റി വളരാന്‍ ശ്രമിക്കുന്നവരേക്കുറിച്ച് താങ്കള്‍ക്ക് നന്നായറിയാം. വിമര്‍ശിച്ചും പ്രകോപിപ്പിച്ചും, ജയ് വിളിച്ചും.. താങ്കളെ ഒരു കോമാളിയാക്കി എന്നു താങ്കള്‍ക്ക് മനസിലായില്ല എന്നുണ്ടോ?

    5) വിമര്‍ശനങ്ങളെ ഭയമാണോ? എങ്കില്‍ അനോണി ഓപ്ഷന്‍ ഒഴിവാക്കി ഒരു കമന്റ് ഓപ്ഷന്‍ കൊടുത്താല്‍ മതിയായിരുന്നല്ലോ. സ്വന്തമായി ഒരു ഐ.ഡി ഇല്ലാതെ ഒരുത്തനും കമന്റ് എഴുതില്ല.

    6) ബ്ലോഗ് നിര്‍ത്താന്‍ മറ്റ് വല്ല കാരണങ്ങളും ഉണ്ടോ? പുറത്ത് പറയാനാവാതെ? ജോലി സംബന്ധമായി?

    7) ഇങ്ങിനെ ബ്ലോഗ് നിര്‍ത്തണോ വേണ്ടയോ എന്ന് വായനക്കാരോട് ചോദിക്കുന്ന വ്യക്തി,തീര്‍ച്ചയായും ഇതിന് മറുപടിയും തരണം.

    8) തെരഞ്ഞെടുത്ത വായനക്കാര്‍ക്ക് മത്രമായി ബ്ലോഗ് തുടരാന്‍ താല്പര്യമുണ്ടോ?

    9) ഒരാള്‍ക്ക് എത്ര പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഇവിടെ ലഭിക്കുന്ന ഫലം സത്യസന്ധമാണോ?

    10)പറഞ്ഞ വാക്ക് പാലിക്കുമോ?

    policekaran@gmail.com എന്ന് എന്റെ ഐ.ഡി

  • ashidh - 3 years ago

    berly,
    thante blog vaayikkan ivide aalkar und...vaayikkan aalukal ullidathoolam kaalam.... ezhuthunnadhil thanikk samthripthi kittunnundengil than ezhuthanam...
    ashidh

  • kundan - 3 years ago

    ee polil oralkku etthra venamekillum pol idamada manda konnnppa.......

  • sanoni - 3 years ago

    Iyalkku vere pani ile pooti yittu pode koppe........

  • സനോണി - 3 years ago

    ഇത് ഒരു ശരിയല്ലാത്ത ഏര്‍പ്പാടാണ്. ഈ പോസ്റ്റിന് (അനോണിമസ് ഇല്ലാതെ) കമന്റ് ഓപ്ഷന്‍ അനുവദിക്കുകയും അവിടെ അഭിപ്രായം പറയാന്‍ അനുവദിക്കുകയും ചെയ്യുന്നതായിരുന്നു ഉചിതം. പക്ഷേ ഈ ചെയ്തത് ബെര്‍ളിയോട് വൈരാഗ്യമുള്ളവര്‍ക്ക് ഒരവസരമായി എന്നേ പറയാന്‍ പറ്റൂ.. കഷ്ടം, ബെര്‍ളിക്കെന്താണ് പറ്റിയത്?

Leave a Comment

0/4000 chars


Submit Comment