സ്ത്രീ ശരീരത്തെ വര്‍ണിക്കുന്ന പദപ്രയോഗങ്ങള്‍ ഓണ്‍ലൈന്‍ എഴുത്തുകളില്‍ പ്രോത്സാഹിപ്പിക്കപ്പെടണോ?

5 Comments

  • deepu - 12 years ago

    ഷൈന്‍ , താങ്കളുടെ ലേഖനം നന്നായിരുന്നു പക്ഷെ കവിതയുടെ നിലവാരം കുറഞ്ഞോ എന്നൊരു സംശയം ..

  • shine t thankan - 12 years ago

    എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി സ്നേഹത്തോടെ ഷൈന്‍ റ്റി തങ്കന്‍ ....

  • Naveen Jackson - 12 years ago

    Mr ഷൈന്‍ , താങ്കള്‍ എഴുതിയ കവിതയുടെ നിലവാരം കുറഞ്ഞതാണെങ്കിലും താങ്കളുടെ സ്ത്രീകളും പിന്നെ സദാചാര ചിന്തകളും എന്നാ ലേഖനം നന്നായിട്ടുണ്ട്.

  • vivesh - 12 years ago

    സ്ത്രീ ശരീര൦ വര്‍ണിക്കുന്നത് തെറ്റ് അല്ലെങ്കിലും ഇന്നത്തെ സമൂഹം ആ വര്‍ണന വെറും ഒരു സെക്സിന്ടെ ഭാഗമായേ എടുക്കുകയുള്ളൂ അങ്ങനെ മനസിലാക്കുനതിന്ടെ ഒരു തെളിവാണ് രെവിവര്‍മ ചിത്രങ്ങളില്‍ പറഞ്ഞത്
    അങ്ങനെ ഉള്ള ഈ സമുഹത്തില്‍ ഇത്തരത്തിലുള്ള വര്‍ണനകള്‍ മറ്റൊരു വലിയ തെറ്റിലേക്കെ നയിക്കുകയുള്ളു...

  • praveen - 12 years ago

    ‘അമ്മിഞ്ഞ കൊതിയോടെ കുടിക്കുന്ന കണ്ണന്റെ നിഷകളങ്ക മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മാറില്‍ തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് ഒന്നും പറയാനില്ല’

    Read more: http://boolokam.com/archives/44691#ixzz1tjW6vwUr

Leave a Comment

0/4000 chars


Submit Comment