മുത്തലാഖ് ബില്‍ വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി മാപ്പര്‍ഹിക്കുന്നില്ലെന്ന വാദം അംഗീകരിക്കുന്നുണ്ടോ?

2 Comments

  • Munavvir - 5 years ago

    ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ ഒരു നിമിഷത്തെ അശ്രദ്ധ.അത് എതിരാളികൾ കഴിയുന്നത്ര ഉപയോഗിക്കുന്നു.അതിന് അവസരം ഉണ്ടാക്കിക്കൊടുത്തതാണ് തെറ്റ്.

  • Mujeeb Avilora - 5 years ago

    ഈ ഒരു ചോദ്യത്തിന് പോലും പ്രസക്തിയില്ല.കാരണം സാംഗത്യമായി കുഞ്ഞാലിക്കുട്ടി തെറ്റുകാരൻ ആയി പരിഗണിക്കാമെങ്കിലും,പ്രാക്ടിക്കലായി ഒരു തെറ്റുകാരൻ ആവുന്നില്ല.കാരണം ഒരു സഭയിലെ പാർട്ടി നേതാവെന്ന നിലയിൽ സഭയിൽ ഉണ്ടാവൽ അനിവാര്യമായിരുന്നു.പക്ഷേ ഉണ്ടായില്ല.
    ഇനി ഉണ്ടായിരുന്നാലും ഇതിലും വലിയ അൽഭുതമൊന്നും സംഭവിക്കാനും ഇല്ലായിരുന്നു.ബഹിഷ്കരിക്കാനുളള യു.പി.എ തീരുമാന പ്രകാരം മറ്റ് അത്യാവശ്യ പരിപാടികൾ ഉളളത് കൊണ്ട് കുഞ്ഞാലിക്കുട്ടി ലീവെടുത്തു.എന്നാൽ സഭയിൽ നിലപാട് പറയാൻ ഇ.ടി.യെ ചുമതലപ്പെടുത്തുകയും ചെയ്തു.
    ഇ.ടി.ഭംഗിയായി പറയുകയും ചെയ്തു...!!
    സഭയിൽ വ്യക്തികളല്ല വലുത് ,പാർട്ടികളാണ്.ലീഗിൻെറ നിലപാട് സുവ്യക്തവും,സുതാര്യവുമാണ്.

Leave a Comment

0/4000 chars


Submit Comment