interactiveurdu
This user has not filled out their profile yet.
Crowdsignal
Check out Crowdsignal, the most easy-to-use
survey software
around. Start creating beautiful
online surveys
today.
Create an Online Survey
All polls by interactiveurdu
Sort by:
Date
|
Votes
|
Comments
|
Status
ശബരിമല യുവതീ പ്രവേശന ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കരുതുന്നുണ്ടോ?
Posted 6 years on
poll.fm/10141928/embed
മുത്തലാഖ് ബില്‍ വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി മാപ്പര്ഹിക്കുന്നില്ലെന്ന വാദം അംഗീകരിക്കുന്നുണ്ടോ?
Posted 5 years on
poll.fm/10201287/embed
നയിക്കാന്‍ നെഹ്റു കുടുംബം തന്നെ വേണ്ടെന്ന രാഹുലിന്റെ നിലപാട് കോണ്‍ഗസിനെ തുണക്കുമെന്ന് കരുതുന്നുണ്ടോ?
Posted 5 years on
poll.fm/10328117/embed
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നുണ്ടോ?
Posted 5 years on
poll.fm/10300527/embed
യു.എ.ഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി രൂപ സഹായം വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയാണോ?
Posted 6 years on
poll.fm/10087218/embed
ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കുമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
Posted 5 years on
poll.fm/10168251/embed
വാശിയേറിയ മത്സരം നടക്കുന്ന തിരുവനന്തപുരം ഇക്കുറി ആരു നേടും? അഭിപ്രായം രേഖപ്പെടുത്താം.
Posted 5 years on
poll.fm/10295197/embed
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് യു.ഡി.എഫിനെ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്ന് കരുതുന്നുണ്ടോ?
Posted 5 years on
poll.fm/10281377/embed
ലോകകപ്പ് 2018 ഉദ്ഘാടന മത്സരത്തില്‍ ആരു ജയിക്കും?
Posted 6 years on
poll.fm/9996663/embed
കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയം പാളിയെന്ന് കരുതുന്നുണ്ടോ?
Posted 5 years on
poll.fm/10240938/embed
നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നത് ശരിയാണോ?
Posted 6 years on
poll.fm/10042239/embed
കേരള പോലീസില്‍ കാവി സ്വാധീനമുണ്ടെന്ന ആരോപണം ശരിയാണെന്ന് കരുതുന്നുണ്ടോ?
Posted 5 years on
poll.fm/10206601/embed
മുഖ്യമന്ത്രിയുടെ ആകാശയാത്രാ വിവാദം ഇടതു സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് അഭിപ്രായമുണ്ടോ?
Posted 6 years on
poll.fm/9914280/embed
മലയാളം ന്യൂസ് വാട്സ്ആപ്പ് അപ്ഡേറ്റുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?
Posted 6 years on
poll.fm/10102121/embed
കേരളത്തിലെ മന്ത്രിമാര്‍ ആഡംബരപ്രിയരാണെന്ന് അഭിപ്രായമുണ്ടോ?
Posted 6 years on
poll.fm/9932621/embed
കെ.എം. ഷാജിയെ അയോഗ്യനാക്കിയ കോടതി ഉത്തരവ് വസ്തുതാപരമല്ലെന്ന യു.ഡി.എഫ് നിലപാട് അംഗീകരിക്കുന്നുണ്ടോ?
Posted 5 years on
poll.fm/10159951/embed
വിവാദ പ്രസംഗങ്ങളില്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്കിയ കമ്മീഷന് നടപടി ശരിയല്ലെന്ന അഭിപ്രായമുണ്ടോ?
Posted 5 years on
poll.fm/10313543/embed
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പുകച്ചുപുറത്തു ചാടിച്ചതാണെന്ന് കരുതുന്നുണ്ടോ?
Posted 5 years on
poll.fm/10186944/embed
کس کو ووٹ دیں گے؟
Posted 6 years on
poll.fm/10062888/embed
മലയാളം ന്യൂസ് വാര്‍ത്തകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ?
Posted 6 years on
poll.fm/9939908/embed
1
2
3
»